Wednesday, August 28, 2024
HomeVAKKOMവക്കം കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകരെ ആദരിക്കുന്നു.

വക്കം കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകരെ ആദരിക്കുന്നു.

കർഷക ദിനത്തിൽ വക്കം ഗ്രാമപഞ്ചായത്ത് കൃഷിഭവ നവിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മികച്ച കർഷകരെ ആദരിക്കുന്നു.

ജൈവകർഷക കർഷകൻ , സമ്മിശ്രകർഷക / കർഷകൻ , കുട്ടികർഷക കർഷകൻ , വനിത ഗ്രൂപ്പ് , എസ്.സി കർഷക കർഷകൻ , കർഷകതൊഴിലാളി , നാളികേരകർഷ ക / കർഷകൻ എന്നീ വിഭാഗങ്ങളിലാണ് ആദരിക്കുന്നത്.

അർഹതയുള്ള കർഷകർ ആഗസ്റ്റ് 3 നകം കൃഷിഭവനിൽ അ ക്ഷകൾ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അനുചിത്ര അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 0470 2653200

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES