വക്കം ബഡ്സ് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
ആഘോഷ പരിപാടികളുടെ ഭാഗമായി ദേശീയ പതാക ഉയർത്തി മധുര വിതരണം നടത്തി. ചടങ്ങുകൾക്ക് പാർലിമെന്ററി പാർട്ടി ലീഡർ നിഷ മോനി, ആറാം വാർഡ് മെമ്പർ ജൂലി,സരിത, തങ്കരാജ്, സിനേഷ്, ജയകുമാർ എന്നിവർ നേതൃത്വം നൽകി.