മികച്ച സമ്മിശ്ര കർഷകനുള്ള നഗരൂർ ഗ്രാമ പഞ്ചായത്ത് പുരസ്കാരം സ്വന്തമാക്കി വക്കം മുക്കലുവട്ടം സ്വദേശി.
കർഷകദിനത്തോട് അനുബന്ധിച്ചുള്ള സമ്മിശ്ര കർഷകനുള്ള നഗരൂർ ഗ്രാമ പഞ്ചായത്ത് പുരസ്കാരം സ്വന്തമാണ് വക്കം ഗ്രാമ പഞ്ചായത്ത് മുക്കാലുവട്ടം സ്വദേശി സുനിൽ കുമാർ ( തമ്പി ) സ്വന്തമാക്കിയത്.
വർഷങ്ങളായി നഗരൂർ പഞ്ചായത്തിൽ സ്വന്തം കൃഷിഭൂമിയിൽ കൃഷി ചെയ്തു വരുകയയായിരുന്നു അദ്ദേഹം.

