Wednesday, August 28, 2024
HomeVAKKOMവൈദ്യുതാഘാതമേറ്റ് മരിച്ച വക്കം സ്വദേശിയുടെ കുടുംബത്തിന് ധനസഹായവുമായി കെ.എസ്.ഇ.ബി

വൈദ്യുതാഘാതമേറ്റ് മരിച്ച വക്കം സ്വദേശിയുടെ കുടുംബത്തിന് ധനസഹായവുമായി കെ.എസ്.ഇ.ബി

വൈദ്യുതാഘാതമേറ്റ് മരിച്ച വക്കം സ്വദേശിയുടെ കുടുംബത്തിന് ധനസഹായവുമായി കെ.എസ്.ഇ.ബി.
വക്കം മൂന്നാലും മൂടിന് സമീപ തെങ്ങ് വലിച്ചു കെട്ടുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച രാജന്റെ കുടുംബത്തിനാണ് കെ.എസ്.ഇ.ബി ധനസഹായം കൈമാറിയത്.

കഴിഞ്ഞ മേയിലാണ് ഹൈ ടെൻഷൻ ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് അകത്തുമുറി തോപ്പിൽ വീട്ടിൽ രാജൻ(59) ആണ് തൽക്ഷണം മരിച്ചത്. അപകടത്തെ തുടർന്ന് കെ.എസ്.ഇ.ബിയുടെ ആശ്രിത ധനസഹായമായി രണ്ട് ലക്ഷം രൂപയുടെ ചെക്ക് വക്കം എ.ഇ ദിവ്യ ചന്ദ്രൻ, രാജന്റെ ഭാര്യയ്ക്ക് കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES