Wednesday, August 21, 2024
HomeSPORTSകേരളോത്സവം ജില്ലാതല ഡബിൾസ് ബാഡ്മിന്റൺ മത്സരത്തിൽ ഒന്നാം സ്ഥാനം വക്കം സ്വദേശികൾക്ക്.

കേരളോത്സവം ജില്ലാതല ഡബിൾസ് ബാഡ്മിന്റൺ മത്സരത്തിൽ ഒന്നാം സ്ഥാനം വക്കം സ്വദേശികൾക്ക്.

കേരളോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല ഡബിൾസ് ബാഡ്മിന്റൺ മത്സരത്തിൽ ഒന്നാം സ്ഥാനം വക്കം സ്വദേശികൾക്ക്.

വക്കം കുന്നിൽ വീട്ടിൽ സനൂപ്, വക്കം ലാൽ ഭവനിൽ അനുലാൽ തുടങ്ങിയവരാണ് കേരളോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാതലത്തിൽ സംഘടിപ്പിച്ച ഡബിൾസ് ബാഡ്മിന്റൺ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES