കേരളോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല ഡബിൾസ് ബാഡ്മിന്റൺ മത്സരത്തിൽ ഒന്നാം സ്ഥാനം വക്കം സ്വദേശികൾക്ക്.
വക്കം കുന്നിൽ വീട്ടിൽ സനൂപ്, വക്കം ലാൽ ഭവനിൽ അനുലാൽ തുടങ്ങിയവരാണ് കേരളോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാതലത്തിൽ സംഘടിപ്പിച്ച ഡബിൾസ് ബാഡ്മിന്റൺ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

