Saturday, August 31, 2024
HomeVAKKOMവക്കം ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി ലാലിജയെ തിരഞ്ഞെടുത്തു.

വക്കം ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി ലാലിജയെ തിരഞ്ഞെടുത്തു.

വക്കം ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി ലാലിജയെ തിരഞ്ഞെടുത്തു.
ബിജെപി അംഗവും പതിനൊന്നാം വാർഡ് മെമ്പർമായ ശാന്തമ്മയ്ക്കെതിരെ അഞ്ചിനെതിരെ ഏഴ് വോട്ടുകൾ നേടിയാണ് ലാലിജ പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്.

വോട്ടെടുപ്പിൽ നിന്ന് സിപിഎം അംഗങ്ങൾ വിട്ടു നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES