Wednesday, September 11, 2024
HomeVAKKOMവക്കം സ്വദേശിനിയായ അസിസ്റ്റന്റ് പ്രഫസർക്ക് ഇംഗ്ലീഷ് സാഹിത്യത്തിൽ പി.ച്ച്.ഡി.

വക്കം സ്വദേശിനിയായ അസിസ്റ്റന്റ് പ്രഫസർക്ക് ഇംഗ്ലീഷ് സാഹിത്യത്തിൽ പി.ച്ച്.ഡി.

ഇംഗ്ലീഷ് സാഹിത്യത്തിൽ പി.ച്ച്.ഡി (കേരള) കരസ്ഥമാക്കി വക്കം സ്വദേശിനിയായ അസിസ്റ്റന്റ് പ്രഫസർ. തിരുവനന്തപുരം ചെമ്പഴന്തി ശ്രീ നാരായണ കോളേജ് അസിസ്റ്റന്റ് പ്രഫസർ ഭവ്യാ പ്രകാശാണ് അഭിമാനനേട്ടം കൈവരിച്ചത്.

വക്കം രാമാലയത്തിൽ വി പ്രകാശ് ആർ അനസൂയ ദംബതികളുടെ മകളാണ് ഭവ്യാ. ഹയർ സെക്കണ്ടറി അധ്യാപകൻ സംഗീത് ജോസ് ഭർത്താവും പട്ടം കേന്ദ്രിയവിദ്യാലയം വിദ്യാർത്ഥി സൗരഭ് സംഗീത് പുതുവൽ മകനുമാണ്.

ഡോ. എസ്. കെ പ്രതാപ് (റിട്ട. അസോ. പ്രഫസർ, കൊല്ലം എസ്‌.എൻ കോളേജ്), ഡോ. എസ്. രാജകൃഷ്ണൻ (റിട്ട. പ്രഫസർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, കേരള യൂണിവേഴ്‌സിറ്റി) എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES