Wednesday, May 20, 2026
HomeANCHUTHENGUഅഞ്ചുതെങ്ങ് അഞ്ചാം വാർഡിൽ ആശാവർക്കർ ഒഴിവ്.

അഞ്ചുതെങ്ങ് അഞ്ചാം വാർഡിൽ ആശാവർക്കർ ഒഴിവ്.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് 5-ാം വാർഡിൽ ആശാവർക്കർ ഒഴിവ്.

അപേക്ഷകർ ആ വാർഡിലെ സ്ഥിരതാമസക്കാരും 25നും 45നും ഇടയിൽ പ്രായമുളള വിവാഹിതരും 10-ാംക്ലാസ്സ് പാസ്സായവരും ആയിരിക്ക ണം. കൂടാതെ നേതൃപാടവവും ആശയവിനിമയശേഷിയും അഭി കാമ്യം.

അഭിമുഖം 2026 മേയ് 26ന് രാവിലെ 11 മണിക്ക് അഞ്ചുതെങ്ങ് സി എച്ച് സി യിൽ നടക്കും. പൂരിപ്പിച്ച അപേക്ഷകൾ 25ന് വൈകിട്ട് 4 മണിക്ക് മുൻപായി അഞ്ചുതെങ്ങ് സി.എച്ച്.സി യിൽ സമർപ്പിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES