Tuesday, September 17, 2024
HomeANCHUTHENGUസംരംഭം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കായുള്ള എന്റർപ്രെനെർഷിപ് അവെർനെസ്സ് പ്രോഗ്രാം (EAP) ക്ലാസുകൾ ചിറയിൻകീഴിൽ ഒക്ടോബർ 27 ന്.

സംരംഭം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കായുള്ള എന്റർപ്രെനെർഷിപ് അവെർനെസ്സ് പ്രോഗ്രാം (EAP) ക്ലാസുകൾ ചിറയിൻകീഴിൽ ഒക്ടോബർ 27 ന്.

സംരംഭ വർഷത്തിൽ പുത്തൻ ആശയങ്ങളോട് കൂടി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ വകുപ്പുകളുടെ സംരംഭക പദ്ധതികളെ കുറിച്ച് അറിയുന്നതിനും ലൈസൻസ് നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിനും മറ്റു സംശയ നിവാരണത്തിനും വ്യവസായ വകുപ്പ് അവസരം ഒരുക്കുന്നു.

2022 ഒക്ടോബർ 27 ന് രാവിലെ 10 ന് എന്റർപ്രെനെർഷിപ് അവെർനെസ്സ് പ്രോഗ്രാം (EAP) ക്ലാസുകൾ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ വച്ച്സൗജന്യ ക്ലാസുകൾ സംഘടിപ്പിക്കുന്നു.

വിശദവിവരങ്ങൾക്കായി ബന്ധപ്പെടുക.

▪️അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്
അനുപമ ബിജു -8606240572

▪️വക്കം ഗ്രാമപഞ്ചായത്ത്
കൃഷ്ണനുണ്ണി വി – 9446352242

▪️കടക്കാവൂർ ഗ്രാമപഞ്ചായത്ത്
സുമീറ ജെ -8129489223

▪️ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത്
അഞ്ജന എസ് കൃഷ്ണൻ -9567677295

▪️മുദാക്കൽ ഗ്രാമപഞ്ചായത്ത്
കാവേരി കെ എസ് -8304060163

▪️കിഴിവിലം ഗ്രാമപഞ്ചായത്ത്
അക്ഷയ് എ ആർ -9656344041

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES