Thursday, July 16, 2026
HomeANCHUTHENGUകേരളകൗമുദി കടയ്ക്കാവൂർ ലേഖകൻ ഡി ശിവദാസ് (90) നിര്യാതനായി.

കേരളകൗമുദി കടയ്ക്കാവൂർ ലേഖകൻ ഡി ശിവദാസ് (90) നിര്യാതനായി.

കേരളകൗമുദി കടയ്ക്കാവൂർ ലേഖകൻ നെടുങ്കണ്ട ഭാനുമതി ഭവനിൽഡി.ശിവദാസ് (90) നിര്യാതനായി.
ഇന്നലെ രാത്രി 10 ന് വീട്ടിൽ വച്ചായിരുന്നു അന്ത്യം. പത്രാധിപർ കെ. സുകുമാരന്റെ കാലം തൊട്ട് കേരളകൗമുദി ഏജന്റായും തുടർന്ന് ലേഖകനായും പ്രവർത്തിച്ചുവരിക യായിരുന്നു. കടയ്ക്കാവൂർ, ചിറയിൻ കീഴ്, വർക്കല മേഖലയിലെ സാമൂ ഹിക – സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം.

ഭാര്യ : രത്നമ്മ
മക്കൾ : അനിത (Late) അജിത, അജികുമാർ, അർച്ചന. മരുമക്കൾ: ശിവകു മാർ, സുരേഷ്ബാബു, മണി, അഭില.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11.30ന് വീട്ടുവളപ്പിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES