വക്കം സ്വദേശിയായ വിദ്യാർത്ഥിയെ കാണ്മാനില്ല. 2023 ഏപ്രിൽ 13 വൈകുന്നേരം മുതൽ വക്കത്ത് നിന്നും കാണാതാകുകയായിരുന്നു.
വക്കം പുത്തൻനട സ്വദേശിയായ അബിൻ (അപ്പു) 14 നെയാണ് കാണാതായത്.
ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിയ്ക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ നൽകിയിട്ടുള്ള നമ്പറുകളിലോ ബന്ധപ്പെടുക.
9846168771 / 9645373314

വക്കത്ത് നിന്നും കാണാതായ വിദ്യാർത്ഥി തിരികെയെത്തി.
വക്കം പുത്തനട ക്ഷേത്രത്തിന് സമീപത്തുനിന്നും 2023 ഏപ്രിൽ 13 ന് വൈകുന്നേരം അഞ്ചുമണിയോടെ കാണാത അബിൻ (അപ്പു) (14) ഇന്ന് രാവിലെയോടെ തിരികെ വീട്ടിൽ എത്തി.
▪️കൂടുതൽ വിവരങ്ങൾ അരിവായിട്ടില്ല.

