അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ 1974-76 പൂർവ്വ വിദ്യാർത്ഥികൾ കുടുംബസംഗമം സംഘടിപ്പിച്ചു.
കടക്കാവൂരിൽ വാമൻ പ്രസാദിന്റെ വസതിയിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും ഒത്തുകൂടി. ഇത് മൂന്നാം വർഷമാണ് അവരുടെ ഒത്തുചേരൽ സംഘടിപ്പിക്കുന്നത്.
ഇത്തവണത്തേത് 51ാം വാർഷികമായിരുന്നു.
രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ പൂർവ്വ വിദ്യാർത്ഥികളും, അവരുടെ കുടുംബാങ്ങങ്ങളും വിവിധ പരിപാടികൾ അവതരിപ്പിച്ചു.

