അഞ്ചുതെങ്ങ് തോണിക്കടവ് തവർണ്ണ ബംഗ്ലാവിൽ (തെറ്റിമൂല) റോബർട്ട് ജി ഫെർണാണ്ടസ് (77) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി.
▪️2025 ആഗസ്റ്റ് 5
അച്ഛൻ : ഗിൽബർട്ട് ഫെർണാണ്ടസ് (Late)
അമ്മ : ആഞ്ചലീന (Late)
സംസ്കാര ചടങ്ങുകൾ നാളെ (ആഗസ്റ്റ് 6) രാവിലെ 11 മണിക്ക് കടയ്ക്കാവൂർ ചമ്പാവിൽ.

