അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട്ടിൽ ലളിത ശശിധരൻ (76) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതയായി.
▪️2026 ആഗസ്റ്റ് 13
ഭർത്താവ് : ശശിധരൻ (Late)
മക്കൾ : സുനിൽ, സുനിത, സുനീഷ്, രേണുക.
സംസ്കാര ചടങ്ങുകൾ നാളെ (ആഗസ്റ്റ് 14) വെള്ളി രാവിലെ 9 മണിക്ക് സ്വവസതിയിൽ.

