അഞ്ചുതെങ്ങ് നെടുങ്ങണ്ടയിലെ അനധികൃത താത്കാലിക നിയമനത്തിൽ നടപടി.
നെടുങ്ങണ്ട സ്കൂളിലെ അനധികൃത താൽക്കാലിക നിയമനത്തിലാണ് നടപടി. സ്കൂളിലെ ജീവനക്കാരുടെ ബന്ധുവിനെ തന്നെ മാനദണ്ഡങ്ങൾ മറികടന്ന് അറ്റൻഡർ തസ്തികയിലേക്ക് നിയമനം നടത്തിയതായുള്ള വിദ്യാഭ്യാസ വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്
മാനേജ്മെന്റ് നടപടി സ്വീകരിച്ചത്.
അനധികൃത നിയമനം സംബന്ധിമായി ലഭിച്ച പ്രതിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്ന സാഹചര്യത്തിലാണ് മാനേജ്മെന്റ് നടപടി സ്വീകരിക്കുവാൻ നിർബന്ധിതരാകുകയായിരുന്നു.

