Friday, August 30, 2024
HomeVAKKOMകേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ രാജീവ്ഗാന്ധി ഛായാചിത്ര ജാഥയ്ക്ക് വക്കത്ത് തുടക്കമായി.

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ രാജീവ്ഗാന്ധി ഛായാചിത്ര ജാഥയ്ക്ക് വക്കത്ത് തുടക്കമായി.

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷ ൻ റവന്യൂ ജില്ലാ സമ്മേളന നഗരിയിൽ സ്ഥാപിക്കുന്നതിനുള്ള രാജീവ് ഗാന്ധിയുടെ ഛായാചിത്രവും വഹിച്ചു കൊണ്ടുള്ള ഛായാ ചിത്ര ജാഥ വക്കം ഖാദർ സ്മൃതി മണ്ഡപത്തിൽ നിന്ന് ആരം ഭിച്ചു.

രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം ജാഥ ക്യാപ്ടൻ ഷമീമിന് വക്കം മണ്ഡലം പ്രസിഡന്റും പഞ്ചാ യത്ത് വൈസ് പ്രസിഡന്റുമായ എൻ ബിഷ്ണു പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES