Friday, August 30, 2024
HomeVAKKOMവക്കം പ്രബോധിനി സ്കൂൾ മുൻ അദ്ധ്യാപകൻ ബാബു ശശിഭൂഷൺ (82) അന്തരിച്ചു.

വക്കം പ്രബോധിനി സ്കൂൾ മുൻ അദ്ധ്യാപകൻ ബാബു ശശിഭൂഷൺ (82) അന്തരിച്ചു.

വക്കം പ്രബോധിനി യുപിഎസ്സിലെ റിട്ടർഡ് അദ്ധ്യാപകൻ ബാബു ശശിഭൂഷൺ (82) (ഗോമതി ഭവൻ, കൊച്ചു വാറു വിളാകം, വക്കം) നിര്യാതനായി.
▪️2023 ഫെബ്രുവരി 17

ഭാര്യ : കുമാരി ഭൂഷൺ മക്കൾ : ഷമ്മി ഭൂഷൺ, മനില ഭൂഷൺ

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES