കേരള യൂണിവേഴ്സിറ്റി എംസിഎ പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ആർദ്ര സുരേഷിനെ കോൺഗ്രസ് വക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താജുനീസ ഉപഹാരം നൽകിയ ചടങ്ങിൽ കോൺഗ്രസ് വക്കം മണ്ഡലം കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും പ്രവർത്തകരും പങ്കെടുത്തു.

