വക്കം ഗ്രാമ പഞ്ചായത്തിൽ ജ്വാല – സ്ത്രികളുടെ സമഗ്ര വികസനവും, സുരക്ഷയും പദ്ധതിയിലേക്ക് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററുടെ തത്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തരബിരുദമുള്ള വനിതകൾക്ക് അപേക്ഷിക്കാം.
അപേക്ഷകൾ അനുബന്ധരേഖകൾ സഹിതം 22നകം വക്കം ഗ്രാ പഞ്ചായത്ത് കാര്യലയത്തിൽ ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക് : 9895057946

