കോൺഗ്രസ്സ് അഞ്ചുതെങ്ങ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം. എഴുപത്താഞ്ചാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായി.
മണ്ഡലത്തിലേ വിവിധ പ്രദേശങ്ങളിൽ ദേശീയ പതാകകൾ ഉയർത്തി, പായസ വിതരണവും സംഘടിപ്പിച്ചു.