Wednesday, August 21, 2024
HomeSPORTSഉഷു ജില്ലാ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ വക്കം സ്വദേശിനിയെ ഐഎൻറ്റിയുസി ആറ്റിങ്ങൽ റീജനിയൽ കമ്മറ്റി...

ഉഷു ജില്ലാ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ വക്കം സ്വദേശിനിയെ ഐഎൻറ്റിയുസി ആറ്റിങ്ങൽ റീജനിയൽ കമ്മറ്റി ആദരിച്ചു.

ഉഷു ജില്ലാ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ വക്കം സ്വദേശിനിയെ ഐഎൻറ്റിയുസി ആറ്റിങ്ങൽ റീജനിയൽ കമ്മറ്റി ആദരിച്ചു. വക്കം പുതുവീട്ടിൽതോടി വീട്ടിൽ ദർശനയെയാണ് ഐഎൻറ്റിയുസി ആറ്റിങ്ങൽ റീജനിയൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്.

ഐഎൻറ്റിയുസി ആറ്റിങ്ങൽ റീജനിയൽ കമ്മറ്റി വൈസ് പ്രസിഡന്റ് പ്ലാവിള ജോസ് മൊമെന്റോ നൽകി ആദരിച്ച ചടങ്ങിൽ എൻ ബിഷ്‌ണു, ഫൈസൽ, അശോകൻ, അഡ്വ നിതിൻ, മിനിമോൾ, ബിജി ഉണ്ണി, ഷബീർ, ചിക്കു സഞ്ചുലാൽ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES