സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വക്കത്ത് വിഷരഹിത പച്ചക്കറി കൃഷിയ്ക്ക് തുടക്കമിട്ടൂ. വക്കം. ഗ്രാമ പഞ്ചായത്ത് പുത്തൻനട വാർഡിലാണ് വിഷരഹിത പച്ചക്കറിയെന്ന ലക്ഷ്യത്തോടെ പച്ചക്കറി കൃഷിയ്ക്ക് തുടക്കമിട്ടത്.
75 മത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയ്ക്ക് വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്മായ എൻ ബിഷ്‌ണു നേതൃത്വം നൽകി.

