പ്രശ്‌സ്ഥ നാടക രചയിതാവ് കടയ്ക്കാവൂർ അജയബോസിന്റെ ഭാര്യ മാതാവ് അന്തരിച്ചു.
വക്കം പുതുവൽവിള വീട്ടിൽ പരേതനായ വാസുദേവൻ (കെഎസ്ഇബി) സഹധർമിണിയുമായ സരസമ്മ (84) ആണ് നിര്യാതയായത്.
സംസ്കാര ചടങ്ങുകൾ നാളെ (ഒക്ടോബർ 10) രാവിലെ 10 മണിക്ക് വക്കത്തെ പുതുവളവിള വീട്ടിൽ വച്ച്.