Tuesday, August 27, 2024
HomeVAKKOMവക്കം ഗ്രാമപഞ്ചായത്ത് കേരളോത്സവം 19, 20 തീയതികളിൽ.

വക്കം ഗ്രാമപഞ്ചായത്ത് കേരളോത്സവം 19, 20 തീയതികളിൽ.

വക്കം ഗ്രാമ പഞ്ചായത്തിന്റെ കേരളോത്സവം 19, 20 തീയതികളിൽ വക്കം ഗവ. എച്ച്.എസ്.എസ്, ദൈവപ്പുര മൈതാനം, മൂന്നാലുംമൂട് ക്ഷേത്ര മൈതാനം എന്നിവിടങ്ങളിൽ നടക്കും.

സ്‌പോട്ട് രജിസ്ട്രേഷൻ സൗകര്യമുണ്ട്. 15 നും 40 നും ഇടയിൽ പ്രായമുള്ള വക്കം പഞ്ചായത്ത്‌ നിവാസികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് : 9497669856,
9446103484

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES