Sunday, September 1, 2024
HomeVAKKOMവക്കം പുരുഷോത്തമന്റെ സഹോദരി പ്രഭ ജയറാം (79) നിര്യാതയായി.

വക്കം പുരുഷോത്തമന്റെ സഹോദരി പ്രഭ ജയറാം (79) നിര്യാതയായി.

ഗവർണറും മന്ത്രിയുമായി രുന്ന വക്കം പുരുഷോത്തമ ന്റെ സഹോദരി പ്രഭ ജയറാം (79) നിര്യാതയായി. റൂറൽ മേഖേല സ്റ്റീൽ പ്ലാന്റിലെ ഉദ്യോഗസ്ഥനായിരുന്ന ജയ റാമിന്റെ ഭാര്യയാണ്.

വക്കത്ത് കടൈവിളാകത്ത് പരേതരായ ഭാനുപ്പണിക്കരുടേയും ഭവാനിയുടേയും മകളാണ്.

മക്കൾ : ജ്യോതി ജയപ്രകാശ് (ദുബായ്), പ്രീതി അബു (യു.എസ്.എ). മരുമക്കൾ: ജയപ്രകാശ് (ദുബായ്), കെ. ഐ.അബു(യു.എസ്.എ).

മറ്റുസഹോദരങ്ങൾ: പരേതയായ സരസ്വതി സദാ ശിവൻ, കമലം ശിവാനന്ദൻ, പരേതയായ സുനന്ദരാജൻ,
പരേതനായ വക്കം ഗോപി നാഥൻ, ബി.രാധാകൃഷ്ണൻ, ഡോ.പ്രസന്ന സുകുലാൽ, ശാന്തകുമാരി രാജഗോപാൽ, ബി.മുരളീധരൻ (എൻജിനീയർ)

സംസ്കാരം ഇന്നലെ രാവിലെ 10.30ന് ശാന്തികവാടത്തിൽ പൊതു ശ്മശാനത്തിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES