Monday, September 2, 2024
HomeVAKKOMസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വക്കത്ത് അങ്കണവാടി നവീകരിച്ചുനൽകി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വക്കത്ത് അങ്കണവാടി നവീകരിച്ചുനൽകി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഎ സ്ആർ ഫണ്ടിൽ നിന്നു സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി അനുവദിച്ച 110000 ലക്ഷം രൂപ വി നിയോഗിച്ച് നവീകരിച്ച വക്കം ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് സെന്റർ നമ്പർ 93, അംബേ അങ്കണവാടിയുടെ ഉദ്ഘാടനം എസ്ബിഐ റീജ നൽ മാനേജർ സ്മിത എസ് നായർ നിർവ്വഹിച്ചു.

ബ്രാഞ്ച് മാനേജർ എസ് ബിനു അധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ നിഷ മോനി, വക്കം സൗ ഹൃദ വേദി പ്രസിഡന്റ് സുരേ ന്ദ്രൻ, ഐസിഡിഎസ് സൂപ്പർ വൈസർ എസ്.എൽ ശ്രീജ, സാ ന്ത്വനം പ്രസിഡന്റ് വി.എസ്.സ ജി, ബിജെപി വക്കം ഏരിയ പ്രസിഡന്റ് തങ്കരാജ്, സിപിഎം വക്കം ലോക്കൽ കമ്മിറ്റി സെക ട്ടറി ഷാജു, എസ്ബിഐ ഓഫി സേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ ഷമീർ, അംഗൻവാടി വർക്കാർ സീജ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES