Wednesday, August 28, 2024
HomeVAKKOMലോകാരോഗ്യ ദിനം : വക്കം മൂന്നാം വാർഡ് ആശാവർക്കറെ ആദരിച്ചു.

ലോകാരോഗ്യ ദിനം : വക്കം മൂന്നാം വാർഡ് ആശാവർക്കറെ ആദരിച്ചു.

ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി വക്കം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ്‌ (പുത്തൻനട) ആശാവർക്കറെ ആദരിച്ചു.

കഴിഞ്ഞ പതിനഞ്ചുവർഷക്കാലമായി ആരോഗ്യ മേഖലയിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിയ്ക്കുന്ന ലത യെയാണ് ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി പൊന്നാട ചാർത്തി ആദരിച്ചത്.

വക്കം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ എൻ ബിഷ്ണുവിന്റെ നേതൃത്വത്തിലായിരുന്നു ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES