Monday, October 14, 2024
HomeANCHUTHENGUമുതലപ്പൊഴിയിൽ കടലാക്രമണം രൂക്ഷം : അദാനി ഗ്രൂപ്പിന്റെ രണ്ടാമത്തെ ബാർജും പുലിമുട്ടിലേക്ക് ഇടിച്ചുകയറി.

മുതലപ്പൊഴിയിൽ കടലാക്രമണം രൂക്ഷം : അദാനി ഗ്രൂപ്പിന്റെ രണ്ടാമത്തെ ബാർജും പുലിമുട്ടിലേക്ക് ഇടിച്ചുകയറി.

കടലാക്രമണം അതി രൂക്ഷമായ മുതലപ്പൊഴിയിൽ അദാനി ഗ്രൂപ്പിന്റെ രണ്ടാമത്തെ ബാർജും പുലിമുട്ടിലേക്ക് ഇടിച്ചുകയറി. മണൽനീക്കത്തിനും പുലിമുട്ട് നിർമ്മാണപ്രവർത്തികൾക്കുമായ് മുതലപ്പൊഴിയിലെത്തിച്ചിരുന്ന ബാർജുകളിൽ രണ്ടാമത്തെതാണ് ആങ്കർ പൊട്ടി പുലിമുട്ടിലേക്ക് ഇടിച്ചു കയറി അപകടം സംഭവിച്ചത്.

ജീവനക്കാർ ബാർജിനെ നീക്കാൻ ശ്രമം തുടരുകയാണ്.നിലവിൽ ഇപ്പോഴും ശക്തമായ കടലാക്രമണമാണുള്ളത്. ഇന്ന് രാവിലേയും ശക്തമായ തിരമാലയിൽപ്പെട്ട് മറ്റൊരു ബാർജ് അപകടത്തിൽപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES