ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ഡിവിഷനിലേക്കുള്ള ഉപ തിരഞ്ഞെടുപ്പിൽ 53.15 % പോളിംഗ്. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ ആറും ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ രണ്ടും വാർഡുകൾ ഉൾപ്പെടുന്ന അഞ്ചുതെങ്ങ് ബ്ലോക്ക് ഡിവിഷൻ 14 ലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പിലെ ആകെ പോളിംഗ് 53.15 % മായ് ചുരുങ്ങിയത്.
കഴിഞ്ഞ തവണ ഇത് 64.93 % മായിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ 11.78 % കുറവ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇത് മൂന്ന് മുന്നണികളുടേയും കണക്ക്കൂട്ടലുകളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
▪️പോളിംഗ് നില ഇങ്ങനെ.
വാർഡ് 7 (കേട്ടുപുര)
ആകെ വോട്ട് : 691
പോളിംഗ് : 370
ശതമാനം : 53.55%
വാർഡ് 8 (പുത്തൻനട)
ആകെ വോട്ട് : 755
പോളിംഗ് : 449
ശതമാനം : 59.47%
വാർഡ് 9 (കൊച്ചുമേത്തൻകടവ്)
ആകെ വോട്ട് : 701
പോളിംഗ് : 349
ശതമാനം : 49%
വാർഡ് 10 (വലിയപള്ളി)
ആകെ വോട്ട് : 1014
പോളിംഗ് : 501
ശതമാനം : 49%
വാർഡ് 11 (അഞ്ചുതെങ്ങ് കോട്ട)
ആകെ വോട്ട് : 2107
പോളിംഗ് : 1135
ശതമാനം : 53.87%
വാർഡ് 12 (അഞ്ചുതെങ്ങ് ജെഗ്ഷൻ)
ആകെ വോട്ട് : 1620
പോളിംഗ് : 876
ശതമാനം : 54.07%
വാർഡ് 14 (മുതലപ്പൊഴി)
ആകെ വോട്ട് : 1106
പോളിംഗ് : 557
ശതമാനം : 50.36%
വാർഡ് 15 (അരയതുരുത്തി)
ആകെ വോട്ട് : 1153
പോളിംഗ് : 625
ശതമാനം : 54.29%
ആകെ വോട്ട് : 9147
ആകെ പോളിംഗ് : 4862
ആകെ ശതമാനം : 53.15%

