Wednesday, August 28, 2024
HomeVAKKOMകർഷക മിത്രം പദ്ധതിയിലൂടെ ഓണപ്പൂക്കൾ വിരിയിച്ച് വക്കം ഗ്രാമ പഞ്ചായത്ത്.

കർഷക മിത്രം പദ്ധതിയിലൂടെ ഓണപ്പൂക്കൾ വിരിയിച്ച് വക്കം ഗ്രാമ പഞ്ചായത്ത്.

കർഷക മിത്രം പദ്ധതിയിലൂടെ ഓണപ്പൂക്കൾ വിരിയിച്ച് വക്കം ഗ്രാമ പഞ്ചായത്ത്.

ഇത്തവണ വക്കത്തെ ഓണത്തിന് വക്കം ഗ്രാമ പഞ്ചായത്തിൽ കൃഷിച്വയ്ത വിളയിച്ച കുറച്ചു പൂക്കൾ എന്ന ഉദ്ദേശത്തോടെ വക്കം ഗ്രാമ പഞ്ചായത്ത്ഒ ൻപതാം വാർഡിൽ ( നിലയ്ക്കാമുക്ക്)
വിളയിച്ചെടുത്ത പൂക്കൾ ശ്രദ്ധേയമായി.

ഈ വർഷത്തെ മികച്ച സമ്മിശ്ര കർഷകൻ സുരേഷ്, സഫീർ,ബാലു, വിശ്വനാഥൻ, ഇന്ദിര എന്നീ കർഷക കൂട്ടായ്മയായ കർഷക മിത്രം എന്ന പദ്ധതി കൃഷിഓഫീസർ അനു ചിത്ര, കൃഷി അസിസ്റ്റന്റ് സജിത്ത് എന്റെ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ ശ്രമഫലമായാണ് ഓണപ്പൂക്കൾ സ്വന്തമായി വിളയിച്ചത്.

ഓണപ്പൂക്കളുടെ വിളവെടുപ്പ് ഉൽഘാടനം ഇന്ന് രാവിലെ പഞ്ചായത്ത്‌ പ്രസിഡന്റ് താജുനീസ നിർവഹിച്ചു. കർഷകരായ സുരേഷ്, സഫീർ,ബാലു, വിശ്വനാഥൻ, ഇന്ദിര കൃഷിഓഫീസർ അനു ചിത്ര, കൃഷി അസിസ്റ്റന്റ് സജിത്ത് മെമ്പർമാരായ അശോകൻ, നിഷാമോനി വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES