Sunday, September 1, 2024
HomeVAKKOM'വക്കം ഖാദർ' രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

‘വക്കം ഖാദർ’ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

വക്കം ഖാദർ അസോസിയേഷൻ ആന്റ് റിസർച്ച് ലൈബ്രറി സംഘടിപ്പിച്ച വക്കം ഖാദർ രക്തസാക്ഷി ദിനാചരണം വക്കം ഖാദർ സ്മാര ഹാളിൽ നടന്നു.ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഖാദർ അസോസിയേഷൻ സെക്രട്ടറി ഷാജു സ്വാഗതം പറഞ്ഞു. ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും വക്കം ഖാദർ അസോസിയേഷൻ പ്രസിഡന്റുമായ കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

വക്കം ഖാദർ ജീവചരിത്ര രചയിതാവായ ഡോക്ടർ എൻ.ഗോപകുമാരൻ നായർ,വക്കം വി .ആർ .സുകുമാരൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.വക്കം ഖാദർ അസോസിയേഷൻ ട്രഷറർ ജെ.അഭിലാഷ് നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES