അഞ്ചുതെങ്ങ് കുളത്തിൻകരവീട്ടിൽ ആർ ചന്ദ്രൻ (74) (റിട്ടയർഡ് ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി.
▪️2025 ജനുവരി 21
ഭാര്യ : സുധ
മക്കൾ : ഷേർലി, ഷൈനി
മരുമക്കൾ : രാജൻ, ജസ്റ്റിൻ
ചെറുമക്കൾ : ഹണി എസ് രാജൻ, ഗായത്രി എസ് രാജൻ, ഷിജിൻ ജസ്റ്റിൻ, നിജിൻ ജസ്റ്റിൻ.