ചിറയിൻകീഴ് പാലകുന്നിൽ 13 സെന്റ് വസ്തുവിലെ മൂന്ന് വീടുകൾ വിൽപ്പനയ്ക്ക്. പാലകുന്ന് പ്രേം നസീർ മെമ്മോറിയൽ സ്‌കൂളിന് സമീപമാണ് വാഹനസൗകര്യത്തോടൊപ്പമുള്ള 13 സെന്റ് വസ്തുവും അതിൽ നിലകൊള്ളുന്ന 3 വീടുകളും വിൽപ്പനയ്ക്കായുള്ളത്.
A. ടെറസ്സ് വീട്
രണ്ട് എയർക്കണ്ടിഷൻ കിടപ്പുമുറികൾ, കോമൺ ബാത്‌റൂം, അടുക്കള, ഹാൾ, പൂജറൂം, ഇലക്ട്രിസിറ്റി, (ഇൻവെർട്ടർ ഫെസിലിറ്റി) കുടിവെള്ള കണക്ഷൻ, കിണർ.
B. ടെറസ് വീട്,
ഒരു കിടപ്പ്മുറി, അടുക്കള, പുറത്ത് ടോയ്ലറ്റ്, ഇലക്ട്രിസിറ്റി, കുടിവെള്ള കണക്ഷൻ,
C. ഷീറ്റ് പാകിയ വീട്.
മൂന്ന് കിടപ്പ് മുറികൾ, അടുക്കള, ഹാൾ, പുറത്ത് ടോയ്ലറ്റ്, ബാത്രൂം സൗകര്യങ്ങൾ, ഇലക്ട്രിസിറ്റി, കുടിവെള്ള കണക്ഷൻ.
ഇടനിലക്കാരില്ല, കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 7012385489 / 8592990013